Cyclone Gaja Updates: De@th toll reaches 35 till now
തമിഴ്‌നാടിന്റെ തീരപ്രദേശങ്ങളില്‍ വ്യാപകമായ നാശനഷ്ടങ്ങള്‍ വിതച്ചിരിക്കുകയാണ് ഗജ ചുഴലിക്കാറ്റ്. ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 36 ആയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധിയായ വീടുകളും കെട്ടിടങ്ങളുമാണ് തകര്‍ന്നിരിക്കുന്നത്.
#GajaCyclone